കോഴിക്കോട്: ഫെഡറൽ ബാങ്ക് റിട്ട. മാനേജർ അലക്‌സ് നൈനാൻ (68) നിര്യാതനായി.നിലമ്പൂർ കൈതയിൽ പരേതനായ എം.ഒ.നൈനാന്റെ മകനാണ്. ഭാര്യ: ഡോ.ലീന അലക്‌സ് (റിട്ട. അദ്ധ്യാപിക, മലബാർ ക്രിസ്ത്യൻ കോളേജ്). മകൾ: ഡോ.കവിത അലക്‌സ് (കോ ഓപ്പറേറ്റിവ് ആശുപത്രി, കോഴിക്കോട് ). മരുമകൻ: ഡോ. റയ്‌നർ (മൈത്ര ആശുപത്രി, കോഴക്കോട് ).