പാലോട്:പെരിങ്ങമ്മല പഞ്ചായത്തിലെ കാട്ടിലക്കുഴി ഊരുകൂട്ട പ്രമോട്ടറെ കുറിച്ചാണ് നെടുമങ്ങാട് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർക്ക് നാട്ടുകാർ പരാതി നൽകിയത്.അർഹതയുള്ളവർക്ക് പോലും സർക്കാരിൽ നിന്ന് ലഭ്യമാക്കേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നില്ല എന്നും ബന്ധുക്കൾക്ക് വേണ്ടി വഴിവിട്ട സഹായങ്ങൾ ചെയ്തു നൽകുന്നുവെന്നുമാണ് പരാതി.