വിധിയെ വെല്ലുവിളിച്ച് അകക്കൺ വെളിച്ചത്തിൽ നേട്ടങ്ങൾ കൊയ്തെടുക്കുകയാണ് സിജോ. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച സിജോ നേടിയത് നൂറ് മേനി വിജയം. തന്റെ വീട്ടു മുറ്റത്ത് സിജോയും സഹോദരൻ ലിജോയും
വീഡിയോ :പുരുഷോത്തമൻ