നെയ്യാറ്റിൻകര :നെയ്യാറ്റിൻകര ലൈഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഇൻസൈറ്റ് ഓൺലൈൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ സർവീസ് പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതുൾപ്പെടെ മറ്റ് തൊഴിൽ നേടാനും കോഴ്സ് സഹായിക്കും.സൗജന്യ കോഴ്സിനായി തിരഞ്ഞെടുപ്പ് പരീക്ഷ ഉണ്ടായിരിക്കും. അവസാന തീയതി 13.വിവരങ്ങൾക്ക് 0471 2221711,9495766330 , 8129313242 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.