photo

പാലോട്: ഇളവട്ടം ആലുങ്കുഴി കലാഭവനിൽ ഹരികുമാർ(55) നിര്യാതനായി. ആലുങ്കുഴി ശ്രീധർമ്മശാസ്താ ക്ഷേത്ര പ്രസിഡന്റായിരുന്നു. ശ്രീകലയാണ് ഭാര്യ.

മക്കൾ: ശ്രീകുമാർ ,ശ്രീജിത്ത്