vadakkekadobit

വടക്കെക്കാട്: അകലാട് മുക്രിയകത്ത് കോയ (82) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ; ആയിഷ, കുഞ്ഞിമുഹമ്മദ്, സക്കീന, അസൂറ, അക്ബർ, അസ്മാബി, റസാക്ക്, നുസ്‌റത്ത്, സംറത്ത്, മുനീർ, ഖാസിം, അർവ. മരുമക്കൾ: ഗഫൂർ, ഷെരീഫ, അബ്ദുൽ ഖാദർ, ഉസ്മാൻ, ഷാജിത, ബഷീർ, ആത്തിയ.