കോവളം: വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ നിന്നു വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് ചെയ്യുന്നതിനായി 15 വരെ സമയം അനുവദിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.