vld-2

വെള്ളറട: ആര്യങ്കോട് പൂഴിക്കുന്ന് പള്ളിവിള വീട്ടിൽ എം രാജയ്യൻ (69) നിര്യാതനായി ഭാര്യ സുലോചന, മക്കൾ: ഷീജ, ഷിബു മരുമക്കൾ: ബിജു, ഷൈജു മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 8 30ന്