വിതുര: ചെറ്റച്ചൽ പേഴുംമൂട് ആനക്കുഴി വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സരോജിനി അമ്മ (85) നിര്യാതയായി.
മക്കൾ: ഗിരിജകുമാരി, കെ.രവീന്ദ്രൻ പിള്ള,അശോക് കുമാർ.
മരുമക്കൾ: കൃഷ്ണപിള്ള ജലജകുമാരി, വത്സല കുമാരി.