തിരുവനന്തപുരം : കരമന കാലടി കോട്ടയിൽ വീട്ടിൽ സുകുമാരൻ എൻ (93) നിര്യാതനായി. ഭാര്യ പരേതയായ ചിന്താമണി. മക്കൾ: ചന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി), അമ്പിളി എസ്, മധു എസ്. (എക്സ്. മിലിട്ടറി), മണികണ്ഠൻ എസ്(കെ.എസ്.ആർ.ടി.സി), വിജയൻ എസ്. മരുമക്കൾ: ലത, ശശി, സുമം, ആശാറാണി, ദിവ്യ എം.എം. സഞ്ചയനം: 12ന് രാവിലെ 8ന്.

ബിനു

വർക്കല : ചെറുകുന്നം ഒലിപ്പുവിള വീട്ടിൽ സുരേന്ദ്രന്റെയും പൊന്നമ്മയുടെയും മകൻ ബിനു (39) നിര്യാതനായി. ഭാര്യ: രഞ്ചു. മക്കൾ: മനീഷ്, അശ്വതി.