മലയിൻകീഴ് : വിളപ്പിൽശാല മുളയറ നാരകത്തിൻകുഴി വീട്ടിൽ പരേതനായ ബർണബാസിന്റെ ഭാര്യ ഇ.കെസിയ (86) നിര്യാതയായി.മക്കൾ: ബേബി,ശിംശോൻ,ബാബു,ഐസക്,പരേതയായ ലീലാബായി. മരുമക്കൾ: വിൻസന്റ്.സി,ലാർസൽ,രത്നബായി, സുനിത,ഷീജ. പ്രാർത്ഥന : ശനിയാഴ്ച രാവിലെ 9 ന്.