damodaran

മുടപുരം:ശാസ്തവട്ടം ആയിരവല്ലിപുരം ബിന്ദു ഭവനിൽ ദാമോദരൻ (ദാവീദ്- 87 ) നിര്യാതനായി. മക്കൾ: പ്രകാശൻ, ബിന്ദു, ബിനു, പരേതനായ പ്രസീലൻ . മരുമക്കൾ: ബാബു, ബിന്ദു. സഞ്ചയനം ഞാറാഴ്ച രാവിലെ 8.30ന്.