neelakantapilla

പാറശാല: പാറശാല ശ്രീ മഹാദേവർ ക്ഷേത്രത്തിന് സമീപം വട്ടവിള വലിയവീട്ടിൽ നീലകണ്ഠപ്പിള്ള(68) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ശ്രീജ, ഷാബു. മരുമകൻ: രന്ദീപ്.