തൃപ്രയാർ: സി.യു. കൃഷ്ണൻ കുട്ടി റോഡിന് സമീപം താമസിക്കുന്ന പന്നിപ്പുലത്ത് കറപ്പൻ മകൻ ധർമ്മപാലൻ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരള. മക്കൾ: വിബിൻ (ദുബായ്), ബിനി. മരുമക്കൾ: വേണുഗോപാൽ, നിമിഷ.