try

ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട് സന്തുലയം വീട്ടിൽ കുളങ്ങരശ്ശേരി ഭാസ്കരന്റെ മകൻ ബോബൻ (തമ്പി- 57) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: പരേതനായ സന്തുബോബൻ, സന്ധ്യ. മരുമക്കൾ: കണ്ണൻ.