പറവൂർ: തെക്കേനാലുവഴി ഗുരുവിലാസം റോഡിൽ പുത്തൻപറമ്പിൽ പരേതനായ കുഞ്ഞുണ്ണിനായരുടെ മകൻ കെ. കരുണാകരപിള്ള നിര്യാതനായി. ഭാര്യ: അമൃതകുമാരി. മക്കൾ: പി.കെ. സിന്ധു, പി.കെ. ശ്രീകുമാർ (സിവിൽ എക്സൈസ് ഓഫീസർ, എൻ. പറവൂർ). മരുമക്കൾ: പരേതനായ ശിവപ്രസാദ്, സൗമ്യ.