മലയിൻകീഴ് : മച്ചേൽ കരിക്കത്തും മൂല വീട്ടിൽ ജി.സോമശേഖരൻനായർ(73)നിര്യാതനായി.ഭാര്യ : എസ്.പത്മകുമാരിഅമ്മ.മക്കൾ : ഉദയ,രാജീവ്,സജീവ്.മരുമക്കൾ : ശോഭനൻ,ഹരിത.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.