exam-

തിരുവനന്തപുരം: ഇന്നു മുതൽ 15വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നടത്താൻ നിശ്ചയിച്ചിരുന്ന എല്ല ഡി.എഡ്, ഡി.എൽ.എഡ് പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.