വെളളറട: ഇടയ്ക്കലാംപാട് പരമേശ്വരവിലാസത്തിൽ പി.ശശിധരൻ (74) നിര്യാതനായി .ഭാര്യ: പരേതയായ ചന്ദ്രികാദേവി മക്കൾ: രാജേഷ്, സുരേഷ്. മരുമകൾ: വിദ്യ. സഞ്ചയനം: ഞായറാഴ്ച ഒമ്പതിന്