ചെങ്കവിള : അയിര വൈശാഖിൽ പരേതനായ കെ. മാധവൻനായരുടെ ഭാര്യ കെ. സുമതിഅമ്മ (86, റിട്ട. ടീച്ചർ, ഗവ. കൃഷ്ണവിലാസം, എച്ച്.എസ്.എസ്. അയിര) നിര്യാതയായി. മക്കൾ: എം.എസ്. സനൽകുമാർ (റിട്ട. ഡിവിഷണൽ അക്കൗണ്ട്സ് ഒാഫീസർ ദേവസ്വംബോർഡ്), എം.എസ്. സജി (എച്ച്.എസ്.ടി, ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്). മരുമക്കൾ: ബിന്ദു വി.കെ നായർ, ബിന്ദു എ.കെ.. സഞ്ചയനം: 14ന് രാവിലെ 9ന്.
കൃഷ്ണൻകുട്ടിനായർ
തിരുമല : വലിയവിള വി.എൻ.ആർ.എ ഡി 300 ലക്ഷ്മി നിലയത്തിൽ ജെ. കൃഷ്ണൻകുട്ടിനായർ (72) നിര്യാതനായി. ഭാര്യ: കെ. പ്രേമകുമാരി. മക്കൾ: രശ്മിപ്രദീപ, രേഖ. മരുമക്കൾ: കെ. പ്രദീപകുമാർ, ജയേഷ് പി.എസ്. സഞ്ചയനം: 12ന് രാവിലെ 8.30ന്.
മണികണ്ഠൻ
വിഴിഞ്ഞം : പുളിങ്കുടി എം.വി സദനത്തിൽ പരേതരായ എൻ. ഗോപാലപണിക്കരുടെയും ശ്രീമതിയുടെയും മകൻ ജി. മണികണ്ഠൻ (73, റിട്ട. സർവേയർ) നിര്യാതനായി. ഭാര്യ: ആർ. വസന്തകുമാരി (റിട്ട. അദ്ധ്യാപിക). മക്കൾ: ഷീബ എം.വി (കൃഷിവകുപ്പ്, കളക്ടറേറ്റ്), ശ്രീജ എം.വി (എം.സി.എച്ച്. തിരു.). മരുമക്കൾ: മനോജ് വി. (ജി.എസ്.ഐ ട്രാഫിക്), ഉദയൻ വി. (ടെർമോപെൻപോൾ). സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക്. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8ന്.