കിളിമാനൂർ: പാപ്പാല, അലവക്കോട് പ്രസന്നാഭവനിൽ സുധാകരൻ നായർ (64) നിര്യാതനായി. ഭാര്യ കെ പ്രസന്ന. സഹോദരങ്ങൾ: ശശിധരൻ നായർ, ഭുവനചന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ നായർ, വത്സല, സതി . സഞ്ചയനം: ഞായറാഴ്ച രാവിലെ 9.30ന്