തിരുവനന്തപുരം : പാറ്റൂർ ഇ.എം.എസ് നഗറിൽ ഫ്ളാറ്റ് നമ്പർ 123 ൽ ആന്റണി ക്രൂസ് (76, റിട്ട. പി.ഡബ്‌ള്യു.ഡി) നിര്യാതനായി. ഭാര്യ: മരിയ ഗ്രേസി (റിട്ട. അണ്ടർ സെക്രട്ടറി). മകൻ: സുറിൻ ക്രൂസ് (റെയിൽവേ). മരുമകൾ: സൂസൻ ഡഗ്ളസ്. സംസ്കാര ഇന്ന് രാവിലെ 10ന് പേട്ട സെന്റ് ആൻസ് ദൈവാലയത്തിൽ.
മാധവൻപിള്ള
കഠിനംകുളം : അനിൽ ഭവനിൽ എസ്. മാധവൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ സീതമ്മ. മക്കൾ: അനിൽകുമാർ എം.എസ്, അജിത എം.എസ്. മരുമക്കൾ: ഗീതകുമാരി വി, മനോജ് കുമാർ കെ. സഞ്ചയനം 13ന് രാവിലെ 8.30ന്.
വത്സലകുമാരി
ആറ്റിങ്ങൽ : ഇളമ്പ പള്ളിയറ ആർ.വി. നിവാസിൽ രഘുവരന്റെ ഭാര്യ വത്സല കുമാരി (54) നിര്യാതയായി. മക്കൾ: രമേഷ്, മഹേഷ്. മരുമകൾ: ദിവ്യാലക്ഷ്മി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.
ശശിധരൻ
മുരുക്കുംപുഴ : ഭാവനയിൽ കെ. ശശിധരൻ (74) നിര്യാതനായി. ഭാര്യ: ഭാവന. മക്കൾ: ആയൂഷ് ശശിധരൻ, അനുപമ ശശിധരൻ (ഷാർജ), അവിനാശ് ശശിധരൻ. മരുമക്കൾ: ദിവ്യ, നിനോരാജ് (ഷാർജ), പ്രമിത. സംസ്കാരം രാത്രി 9ന്.
തങ്കേശ്വരൻ ചെട്ടിയാർ
കരമന : ശാസ്ത്രിനഗർ വെസ്റ്റ് കൃഷ്ണസുജ സി.ആർ.എ 86 ൽ എൻ. തങ്കേശ്വരൻ ചെട്ടിയാർ (82, റിട്ട. ആർ.എം.എസ്, എൽ.എസ്.ജി സോർട്ടിംഗ് അസി.) നിര്യാതനായി. ഭാര്യ: എസ്. പാർവതി (റിട്ട. സൂപ്രണ്ട്, മിൽമ പട്ടം). മക്കൾ: ടി. പി. കൃഷ്ണകുമാർ (ഇൻസ്പെക്ടർ, കൊല്ലം, ആർ.എം.എസ്), ടി.പി. സുജാത (സയന്റിസ്റ്റ് , ഐ.സി.എ.ആർ).