എടവനക്കാട്: കൊല്ലിയിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ ഐശക്കുഞ്ഞി (78) നിര്യാതയായി. മക്കൾ: കുഞ്ഞുമൊയ്തീൻ, സുബൈർ (അബുദാബി), പരേതയായ റംലത്ത് . മരുമക്കൾ: കദിജാബി, ഫൗസി, ഹബീബ്.