exam-postponed

തിരുവനന്തപുരം: കേരള സർവകലാശാല 15 ന് നടത്താനിരുന്ന നാലാം സെമസ്റ്ററിന്റെയും 17ന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്ററിന്റെയും എം.ബി.എ റെഗുലർ, സപ്ളിമെന്ററി പരീക്ഷകൾ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.