mohanan

ഓമശ്ശേരി: പുത്തൂർ നാഗാളികാവ് കാളിയേടത്ത് പരേതനായ വേലായുധൻ ചെട്ട്യാരുടെ മകൻ മോഹനൻ (53) നിര്യാതനായി. ചോക്കൂർ ശ്രീരാമ ക്ഷേത്രം പ്രസിഡന്റാണ്. അമ്മ: ഉണ്ണിയമ്മ. ഭാര്യ: ഷൈമ. മക്കൾ: അർജുൻ, അഞ്ജൽ, സഹോദരങ്ങൾ: രാജൻ, നാരായണൻ,
ശിവദാസൻ, ഉഷാകുമാരി, പരേതയായ കോമളവല്ലി.