കൊച്ചി : പ്രശസ്ത ഓർത്തോപീഡിക് സർജൻ പനമ്പള്ളിനഗർ കൃഷ്ണവിഹാറിൽ ഡോ.ആർ. സച്ചിദാനന്ദൻ (69) നിര്യാതനായി. 30 വർഷത്തോളം കച്ചേരിപ്പടി ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഓർത്തോപീഡിക് മേധാവിയായിരുന്നു. കേരള ഓർത്തോപീഡിക് സൊസൈറ്റി സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:ചിത്രാറാണി. മക്കൾ കവിത, വിനീത. മരുമക്കൾ: ഡോ. ദിനേശ്കമ്മത്ത് (കമ്മത്ത് ഡെന്റൽ ക്ലിനിക്ക്,പുല്ലേപ്പടി), എൻ. രാജേഷ് (നോക്കിയ ബംഗളരു).