raghavan-97

വേ​ള​മാ​നൂർ: ആ​ന​ന്ദ ഭ​വ​നിൽ എൻ. രാ​ഘ​വൻ (എ​ക്‌​സ്. ഐ.എൻ.എ - 97) നി​ര്യാ​ത​നാ​യി. വേ​ള​മാ​നൂർ ശ്രീനാ​രാ​യ​ണ ഗു​രുമ​ന്ദി​ര​ത്തി​ന്റെ​യും എ​സ്.എൻ.​ഡി.പി യോഗം ശാ​ഖ​യു​ടെ​യും സ്ഥാ​പ​ക നേ​താ​വായിരുന്നു. ഭാ​ര്യ : കെ. സ​ര​സ​മ്മ (റി​ട്ട. അ​ദ്ധ്യാ​പി​ക). മ​ക്കൾ : ആ​ന​ന്ദ പ്ര​ഭ, പ്ര​കാ​ശ്, ഡോ. പ്ര​ശോ​ഭ്. മ​രു​മ​ക്കൾ: ജി. പ്ര​കാ​ശ്, സു​ജി, മ​ഞ്​ജു.