dharna

കിളിമാനൂർ:ഗുഡ്സ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ കിളിമാനൂർ ഏരിയ കമ്മറ്റി പെട്രോൾ ഡീസൽ വിലവർദ്ധനയ്‌ക്കെതിരെ ധർണ നടത്തി.സി.പി.എം ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു.ലുക്മാൻ,സുനിൽ കൈരളി,സി.ഐ.ടി.യു ഏരിയ സെക്രട്ടറി വത്സലൻ ,ഏരിയ പ്രസിഡന്റ് ഷാജഹാൻ പള്ളിക്കൽ,യൂണിറ്റ് സെക്രട്ടറി ജാഫർ, യൂണിയൻ ട്രഷറർ രാജേഷ് ബാബു എന്നിവർ സംസാരിച്ചു.