ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ കുളപ്പട കൊങ്ങണം ഇടയിൽ വീട്ടിൽ വിജയകുമാർ(60)നിര്യാതനായി.ഭാര്യ:പത്മകുമാരി.മക്കൾ: സന്ധ്യാറാണി,വിനോദ്.മരുമക്കൾ:ബിനുകുമാർ,ആതിര.സഞ്ചയനം :12ന് രാവിലെ 8.30ന്.