നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 1000 കടന്നു. നിലവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ 545 പേർ ചികിത്സയിലുണ്ട്. 31 പേർ സ്വകാര്യ ആശുപത്രിയിൽ. 453 പേർ രോഗ മുക്തി നേടി. ജില്ലയിൽ മരിച്ചത് 4 പേർ.