v-thankappanpillai

വർക്കല :അയിരൂർ കിഴക്കേപ്പുറം തൊടിയിൽ വീട്ടിൽ വി. തങ്കപ്പൻ പിള്ള (86) നിര്യാതനായി. ഭാര്യ :പരേതയായ രുഗ്‌മിണി അമ്മ. മക്കൾ :ലീന, ജയകുമാർ, സുധ, ജയ. മരുമക്കൾ :മധുസൂധനൻ നായർ, പ്രസന്ന, പരേതനായ വിജയൻ പിള്ള, മണിലാൽ. സഞ്ചയനം 13 രാവിലെ 8ന്.