1

പൂവാർ:കരുംകുളം പുല്ലുവിള ആലകെട്ടിയ വീട്ടിൽ ശിവരാജൻ (59) നിര്യാതനായി.ഭാര്യ: ശ്രീലത. മകൻ: രാജേഷ്.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.

ഫോട്ടോ: ശിവരാജൻ.