നെടുമങ്ങാട് : നെടുമങ്ങാട് ലയൺസ് ക്ളബ് റീജിയൺ ചെയർപേഴ്‌സൺ ഐഡിയൽ സന്തോഷിന്റോ ഭാര്യാ പിതാവ് വേങ്കോട് രജനി ഭവനിൽ വിശ്വനാഥൻ (76) നിര്യാതനായി. ഭാര്യ : സാവിത്രി. മക്കൾ : രാജേഷ്, രജനി. മരുമകൾ : ആശ, സഞ്ചയനം : 13 ന് രാവിലെ ഒമ്പതിന്.