തഴുത്തല: പുതുച്ചിറ വിജയ വിലാസത്തിൽ വി. വിജയകുമാറിന്റെ ഭാര്യയും തഴുത്തല എസ്.എസ് ഭവനിൽ സുരേന്ദ്രന്റെയും ശാന്തയുടെയും മകളുമായ എസ്.എസ്. സിജി (ജെനി-44) നിര്യാതയായി. മക്കൾ: നവീൺ വി. കുമാർ, നന്ദന വി. കുമാർ. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 7ന്.