അഞ്ചൽ: ഗൃഹനാഥനെ വീട്ടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടയം കരുപ്പോട്ടികോണം ചരുവിള പുത്തൻവീട്ടിൽ ബാബുവാണ് (45) മരിച്ചത്. ഭാര്യയുമായി അകന്ന് താമസിക്കുകയായിരുന്നു.