chenkal-scb

പാറശാല:ഓണത്തെ വരവേൽക്കാൻ ചെങ്കൽ സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്കായി നടപ്പിലാക്കിയ പച്ചക്കറി തൈകളുടെ വിതരണം എം.വിൻസെന്റ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എം.ആർ.സൈമൺ,കൃഷി ഓഫീസർ വി.എസ്.സത്യൻ,ഫാ.വി.പി.ജോസ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിർമ്മല കുമാരി,കുളത്തൂർ സന്തോഷ്,ഡി.സി.സി സെക്രട്ടറി വട്ടവിള വിജയൻ,ആറയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വൈ.ആർ.വിൻസെന്റ്,ബാങ്ക് ഭരണ സമിതി അംഗങ്ങൾ, സെക്രട്ടറി, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.