സിസിലി
കണ്ടശ്ശാംകടവ്: മാങ്ങാട്ടുകര കരാഞ്ചിറക്കാരൻ പരേതനായ ജോസ് ഭാര്യ സിസിലി (56) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സിജോ, ലിജോ.

ശേഖരൻ
മുല്ലശ്ശേരി: താണവീഥി വെണ്ണേങ്കോട്ട് ശേഖരൻ (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരസ്വതി. മക്കൾ: സന്തോഷ്, മിനി, പരേതനായ ഉല്ലാസ്. മരുമക്കൾ: ദീപ, പ്രേമൻ.