cctv

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ സി. സി. ടി. വി. ദൃശ്യങ്ങൾ കസ്റ്റംസിന് കൈമാറും. ഇന്നലെയാണ് കസ്റ്റംസ് ഒൗദ്യോഗികമായി സി.സി.ടി.വി.ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കത്ത് നൽകിയത്.വ്യവസായ വകുപ്പിനു കീഴിലെ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസാണ് വിമാനത്താവളത്തിലെ ചരക്കുകൾ കൈകാര്യം ചെയ്യുന്നത്.