കൊല്ലം: തുരുത്തിക്കര അനിൽഭവനത്തിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ കെ. ഭാരതിഅമ്മ (93) നിര്യാതയായി. മക്കൾ: പരേതയായ രാജമ്മ, ശാന്തമ്മ, തങ്കമണി, ഗോപാലകൃഷ്ണപിള്ള, വസന്ത, അംബിക, സന്തോഷ്, ബിജു. മരുമക്കൾ: പരേതനായ കൃഷ്ണപിള്ള, പരേതനായ കുട്ടൻപിള്ള, ഗോപാലകൃഷ്ണപിള്ള, ഷീല, പരേതനായ രമേശ്, ശശിധരൻപിള്ള, രമ, ഉമാദേവി. സഞ്ചയനം 16ന് രാവിലെ 8ന്.