mary-81

കുണ്ടൂർ : കള്ളിയാട് തോട്ടാപ്പിള്ളി പരേതനായ ചുമ്മാരുദേവസിയുടെ ഭാര്യ മേരി (81) നിര്യാതയായി. മക്കൾ : ലീന,​ ലാലി,​ സിസ്റ്റർ മരിയ ബാസ്റ്റിൻ,​ വിജോയ്. മരുമക്കൾ : ജോസ്,​ വർഗീസ്,​ ജിസ്മി.