ആറ്റിങ്ങൽ: ഇളമ്പ ടോൾമുക്ക് എസ്.എസ്.വിലാസത്തിൽ സോമൻ (86)നിര്യാതനായി. മക്കൾ: എസ്.സജീവ് കുമാർ(എസ്.എഫ്.ഒ, സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ,ആറ്റിങ്ങൽ), എസ്.സൈന (രേഷ്മ മെഡിക്കൽസ്, ടോൾമുക്ക്). മരുമക്കൾ:സുരേഷ്(രേഷ്മ കളക്ഷൻസ് ,ടോൾമുക്ക്), ജ്യോതി (എച്ച്.എസ്.എസ്.ടി ഗവ. എച്ച്.എസ്.എസ്, കൊടുവഴന്നൂർ). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.