mohanan-61

കോതമംഗലം: തൃക്കാരിയൂർ മാടത്താനിക്കുന്നേൽ എം.ആർ മോഹനൻ (61 - റിട്ട: പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ചിഞ്ചു, അജയ്. മരുമകൻ: രതീഷ്.