ഉഴമലയ്ക്കൽ: കുളപ്പട പാലക്കുഴി കുമാരി ഭവനിൽ അപ്പുനാടാർ (86) നിര്യാതനായി. മക്കൾ:സരസ്വതി,സുരേന്ദ്രൻ,ചന്ദ്രൻ. മരുമക്കൾ: അർജ്ജുനൻ, സുഭാഷിണി, മോളി. സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.