eliamma-john

സൗത്ത് പാമ്പാടി : മൈലക്കാട് പരേതനായ എം കെ ജോൺ (പി.ഡബ്ലി.യു.ഡി എൻജിനീയർ ആലുവ) ഭാര്യ ഏലിയാമ്മ ജോൺ (ലിലാമ്മ 78 എറണാകുളം ഞാറക്കൽ ലിറ്റിൽ ഫ്ലവർ ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. പാമ്പാടി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, ഡയറക്ടർ ബോർഡ് അംഗം, പാമ്പാടി വനിതാ സഹകരണ സംഘം ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേത പാമ്പാടി നാഴൂരി മറ്റം കുടുംബാംഗമാണ്. മക്കൾ: ബിജു ജോൺ (എൽ.ഐ.സി ഏജന്റ്),എബി ജോൺ (നെയിൽ കൺസ്ട്രക്ഷൻസ് അലയിൻ),ബിനു ജോൺ. മരുമക്കൾ: എമിലി ബിജു കോതമംഗലം, രേഖ എബി(നെയിൽ കൺസ്ട്രക്ഷൻസ് അലയിൻ). ഷീന ബിനു (എം.ഒ.എച്ച് കുവൈറ്റ്). സംസ്‌കാരം: ഇന്ന് രാവലെ 10.30ന് കുറ്റിക്കൽ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.