appukuttan-chettiyar

വർക്കല: ചെറുകുന്നം വിഷ്ണു നിലയത്തിൽ അപ്പുക്കുട്ടൻ ചെട്ടിയാർ (അപ്പാവ്, 82) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷിഅമ്മ. മക്കൾ: അനിൽകുമാർ, അജികുമാർ,അരുൾകുമാർ,ആനന്ദ്കുമാർ. മരുമക്കൾ: ബീന,ശില്പ,സബിത,നിഷ.