മലയിൻകീഴ് : ചൂഴാറ്റുകോട്ട ഇടയിൽ വീട്ടിൽ എൻ.സുകുമാരൻ (65) നിര്യാതനായി. ഭാര്യ: സാവിത്രി.മക്കൾ :സ്മിത,സുമേഷ്.മരുമക്കൾ: ഉണ്ണി,അശ്വതി.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9ന്.