kob-Obit - GopalaPanicker
ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ ആദ്യകാല പത്രഏജന്റ് ശക്തിനഗർ വികെബി റോഡിൽ ചൈത്രം വീട്ടിൽ എം.ഗോപാലപണിക്കർ (91) നിര്യാതനായി. മക്കൾ: ജയശ്രീ.ജി (റിട്ട. മാനേജർ, ബാങ്ക് ഓഫ് ബറോഡ), സതീഷ് (റിട്ട ഡിവൈ.എസ്.പി), ഷിൻ ഗോപാൽ (പൂജാ സെന്റർ, ഏറ്റുമാനൂർ). മരുമക്കൾ: പരേതനായ മുകുന്ദൻ, ശ്രീകല, ജയന്തി.