വർക്കല:സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ചെറുന്നിയൂർ സർവീസ് സഹകരണബാങ്ക് പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിൽ ആരംഭിച്ച മരച്ചീനി, വാഴ കൃഷിയുടെ ഉദ്ഘാടനം അഡ്വ. അടൂർപ്രകാശ് എം.പി നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ജോസഫ് പെരേര, വൈസ് പ്രസിഡന്റ് ടി.എസ്.അനിൽകുമാർ,കൃഷിഓഫീസർ നീരജ,ബാങ്ക് ഡയറക്ടർമാരായ പ്രഭാകരൻനായർ,താന്നിമൂട് സജീവൻ,എം.ജഹാംഗീർ,എസ്.ബാബുരാജൻ,തൻസിൽ,എസ്.ശശികല,ഷീലറോബിൻ,എസ്.കുമാരി,ബാങ്ക് സെക്രട്ടറി അനിതകുമാരി,ഓമനക്കുട്ടൻ തുടങ്ങിയവർ സംബന്ധിച്ചു.