obitury

നെടുമങ്ങാട്: പൂവത്തൂർ വേടരുകോണം രോഹിണിഭവനിൽകരുണാകരൻ നായരുടെ ഭാര്യ വസന്തകുമാരി (56) നിര്യാതയായി. മക്കൾ : അരുൺലാൽ,അരുണിമ. മരുമക്കൾ: വിഷ്ണുപ്രിയ,സുമേഷ് വി.എസ്.