കോന്നി : 300 ലിറ്റർ കോടയും 'വാറ്റ് ഉപകരണങ്ങളും സൂക്ഷിച്ചതിന് വി.കോട്ടയം രേഖ ഭവനം വീട്ടിൽ ഹരി (ഹരിഷ്) ക്കെതിരെ എക്സൈസ് കേസെടുത്തു. പത്തനംതിട്ട എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ എ.ജി.പ്രകാശ്, എക്‌സൈസ് ഇൻസ്പക്ടർ ബി.കൃഷ്ണകുമാർ, ഐബിപിഒ. ടി.എസ്. സുരേഷ്, സിഇഒ മാരായ അനീഷ് എസ്., അജയകുമാർ, മുകേഷ്, രാഹുൽ, ഷെഹിൻ, സുരേഷ് കുമാർ, എന്നിവർ റെയ്ഡിൽ പങ്കെടുത്തു.